Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ബൈക്കുകളില്‍ ഇടിച്ചു കയറി



നിയന്ത്രണം വിട്ട ഇന്നോവ കാര്‍, പാതയോരത്തെ തണല്‍ മരത്തില്‍ ഇടിച്ചു കയറിയശേഷം  ബൈക്കുകളില്‍ ഇടിച്ചു കയറി. ഏറ്റുമാനൂര്‍ കോട്ടയം റോഡില്‍ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments