Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോoഗ് റൂമുകളില്‍



ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോoഗ്  റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ് . പാലാ നിയോജകമണ്ഡല ത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പാലാ  സെന്റ്  വിന്‍സെന്റ് സ്‌കൂളിലെ സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.  വോട്ടിങ് സാമഗ്രികള്‍ സ്‌ട്രോങ്ങ് റൂമുകളില്‍ എത്തിച്ച ശേഷം റൂംഅടച്ച് സീല്‍ ചെയ്ത് പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ്. ഇപ്പോഴുള്ളത്. ഇതോടൊപ്പം  അസന്നിഹിത വോട്ടര്‍മാരുടെ വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. 85 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആണ് പോളിംഗ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി  വോട്ട് രേഖപ്പെടുത്തുന്നത്.85 വയസ്സ് പിന്നിട്ട വര്‍ക്കും 40%ലേറെ ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.




Post a Comment

0 Comments