Breaking...

9/recent/ticker-posts

Header Ads Widget

അഗ്‌നിശമനസേനാ ദിനമായി ആചരിച്ചു.



ഏപ്രില്‍ 14 ഭാരതമൊട്ടാകെ അഗ്‌നിശമനസേനാ ദിനമായി ആചരിച്ചു.  1944-ല്‍ മുംബൈ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ നിന്ന് നഗരത്തെയും ജനങ്ങളെയും രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഏപ്രില്‍ 14 ദേശീയ അഗ്‌നിശമന സേനാദിനമായി ആചരിക്കുന്നത്.  ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു.




Post a Comment

0 Comments