Breaking...

9/recent/ticker-posts

Header Ads Widget

പാതയോരത്ത് വരിക്കചക്ക വില്പന



രോഗദുരിതങ്ങള്‍ ജീവിതത്തിന് തിരിച്ചടിയായപ്പോള്‍ ചക്ക വില്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് പൊന്‍കുന്നം സ്വദേശിയായ ബാബു. ഇടപ്പാടിയിലെ പാതയോരത്ത് വരിക്കചക്ക വില്പനയിലൂടെ ജീവിതം തിരിച്ചുപിടിക്കാനുള്ള  കരുത്തു നേടുകയാണ് ബാബു.




Post a Comment

0 Comments