Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ.ജോജോ ജോസഫ് കേരള കോണ്‍ (എം)ല്‍ ചേര്‍ന്നു.



ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജോയിന്റ് കണ്‍വീനറുമായ അഡ്വ.ജോജോ  ജോസഫ് പാറയ്ക്കലും സഹപ്രവര്‍ത്തകരും കേരള കോണ്‍ (എം)ല്‍ ചേര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടന്റ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോജോ അറിയിച്ചു.




Post a Comment

0 Comments