Breaking...

9/recent/ticker-posts

Header Ads Widget

കടനാട് ബാങ്ക് ഹെഡ് ഓഫീസില്‍ നിക്ഷേപകര്‍ ഉപരോധ സമരം നടത്തി



കടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ നിക്ഷേപകര്‍ ഉപരോധ സമരം നടത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കില്‍ നിന്നും 55 കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാനുള്ളത്. ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പട്ടു.




Post a Comment

0 Comments