Breaking...

9/recent/ticker-posts

Header Ads Widget

വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരികള്‍



വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരികള്‍ വിപണയില്‍ സുലഭമായി . വെള്ളരിപ്പാടങ്ങളില്‍ വിഷുവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷികളുടെ വിളവെടുപ്പുത്സവം നടന്നു. കണിവെള്ളരിക്ക് ആവശ്യക്കാരേറെയെങ്കിലും വിഷുത്തലേന്നത്തെ ഉയര്‍ന്ന വിലയുടെ ആനുകൂലും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല.





Post a Comment

0 Comments