Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍-വിഷു ആഘോഷവും 1st. VDG വിസിറ്റും നടന്നു



കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍-വിഷു ആഘോഷവും 1st. VDG വിസിറ്റും നടന്നു. ലയണ്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ഷീല ജിജി അധ്യക്ഷയായിരുന്നു. 1ts VDG. MJF ലയണ്‍ R വെങ്കിടാചലം മുഖ്യാതിഥിയായിരുന്നു. ടോമി ലൂക്കോസ് മുഖ്യതിഥിയെ പരിചയപ്പെടുത്തി. ലയണ്‍ ഷാജി തോമസ്,   ലയണ്‍ സന്തോഷ് എബ്രഹാം,  ലയണ്‍ ഉണ്ണി കുളപ്പുറം, ലയണ്‍ സജി എബ്രഹാം എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. ക്ലബ്ബ് സെക്രട്ടറി ഹരീശ്വരന്‍ നമ്പൂതിരി ,തോമസ് മാത്യു കൊയിത്തറ ,ബാബു pp , ഫിലിപ്പ് മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലയണ്‍സ് കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.സ്‌നേഹവിരുന്നോടെയാണ് ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ സമാപിച്ചത്.




Post a Comment

0 Comments