Breaking...

9/recent/ticker-posts

Header Ads Widget

വിഷുക്കണിയിലും ഷഷ്ഠിവ്രതത്തിലും നിരവധി ഭക്തര്‍ പങ്കെടുത്തു



വിഷുവും ഷഷ്ഠിവ്രതവും ഒരേദിനത്തിലെത്തിയ അത്യപൂര്‍വ്വദിനം കൂടിയായിരുന്നു ഇക്കൊല്ലത്തെ വിഷു.  വിഷുദിനത്തില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിഷുക്കണിയിലും ഷഷ്ഠിവ്രതത്തിലും നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments