Breaking...

9/recent/ticker-posts

Header Ads Widget

KM മാണിയുടെ 5-ാം ചരമവാര്‍ഷികദിനാചരണം നടന്നു



കേരള കോണ്‍ഗ്രസ് M നേതാവും മുന്‍ മന്ത്രിയുമായ KM മാണിയുടെ 5-ാം ചരമവാര്‍ഷിക ദിനാചരണം നടന്നു. പാലാ കത്തീഡ്രല്‍ സെമിത്തേരിയിലെ കല്ലറയില്‍ ജോസ് മാണി MP യും കുടുംബാംഗങ്ങളും സംഘടനാ നേതാക്കളും പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി. കേരള കോണ്‍ഗ്രസ് M-ന്റെ നേതൃത്വത്തില്‍ കോട്ടയത്ത് K M മാണി സ്മൃതി സംഗമം സംഘടിപ്പിച്ചു.





Post a Comment

0 Comments