Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഭക്തിനിര്‍ഭരമായി.



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഭക്തിനിര്‍ഭരമായി. മീനഭരണിനാളില്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും നടയ്ക്കാംകുന്ന് ദേവീ ക്ഷേത്രത്തിലേയ്ക്ക് കുംഭകുട-അമ്മന്‍കുട ഘോഷയാത്ര നടന്നു.




Post a Comment

0 Comments