Breaking...

9/recent/ticker-posts

Header Ads Widget

കന്നി വോട്ടു ചെയ്ത് കുഞ്ഞുമാണി.



കന്നി വോട്ടു ചെയ്ത് കുഞ്ഞുമാണി. കേരള രാഷ്ട്രീയ രംഗത്തെ പ്രഗത്ഭ വ്യക്തിത്വമായിരുന്ന KM മാണിയുടെ കൊച്ചുമകനും ജോസ് കെ മാണി MPയുടെ പുത്രനുമായ ജൂനിയര്‍ Km മാണി പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തിലാണ് കന്നി വോട്ടു ചെയ്തത്. 


മുത്തശ്ശിയായ കുട്ടിയമ്മയ്ക്കും മാതാപിതാക്കളായ ജോസ് K മാണിക്കും നിഷ ജോസ്, സഹോദരിമാരായ പ്രിയങ്ക , റിതിക എന്നിവര്‍ക്കുമൊപ്പമാണ് കുഞ്ഞുമാണി വോട്ടു ചെയ്യാനെത്തിയത്. രണ്ടില ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള അഹ്ലാദത്തിലായിരുന്നു കുഞ്ഞുമാണി.



Post a Comment

0 Comments