പാല നഗരഹൃദയത്തില്‍ നീരൊഴുക്ക് കുറഞ്ഞ ളാലം തോട് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാകുന്നു. ളാലം തോട്ടിലേക്ക് മലിനജലമൊഴുക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തള്ളുന്നതും തോടിന്റെ മലിനീകരണത്തിനു കാരണമാവുകയാണ്. മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.


.webp)


0 Comments