Breaking...

9/recent/ticker-posts

Header Ads Widget

കരള്‍ മാറ്റിവച്ചിട്ടും കരളുറപ്പോടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ലാലിച്ചന്‍ ജോര്‍ജ്.



കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും കരളുറപ്പോടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ് CPM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്. 5 വര്‍ഷം മുന്‍പാണ് ലാലിച്ചന്‍ ജോര്‍ജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രാഷ്ട്രീയ രംഗത്തും സാമൂഹ്യ സേവനരംഗത്തും സജീവ സാന്നിധ്യമായ ലാലിച്ചന്‍ ജോര്‍ജ്   കരളിന്റെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.




Post a Comment

0 Comments