Breaking...

9/recent/ticker-posts

Header Ads Widget

മാമ്പഴ വിപണി സജീവമായി.



 പാതയോരങ്ങളില്‍ മാമ്പഴ വിപണി സജീവമായി. വ്യാപാരസ്ഥാപനങ്ങളില്‍ അന്യസംസ്ഥാന ങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളാണ് കൂടുതലും വില്പനയ്ക്ക് എത്തുന്നത്. എന്നാല്‍ മൂവാണ്ടന്‍ മാമ്പഴങ്ങള്‍ക്കും നാടന്‍ മാങ്ങകള്‍ക്കും  ആവശ്യക്കാരേറെയാണ്.




Post a Comment

0 Comments