Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എംഎല്‍എ വോട്ട് രേഖപ്പെടുത്തി



മാണി സി കാപ്പന്‍ എംഎല്‍എ രാവിലെ തന്നെ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ 119 ആം നമ്പര്‍ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കോട്ടയം മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് മാണി കാപ്പന്‍ പറഞ്ഞു പാലായില്‍ UDF ന് 25000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു



.



Post a Comment

0 Comments