Breaking...

9/recent/ticker-posts

Header Ads Widget

മണ്ണനാല്‍തോടില്‍ പോളിംഗ്ബൂത്തിന് അനുമതി



വോട്ടു ചെയ്യാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട ദുരിതത്തില്‍ നിന്നും മോചിതരായതിന്റെ ആശ്വാസത്തിലാണ് കൂരോപ്പട പഞ്ചായത്തിലെ മണ്ണനാല്‍ തോട് നിവാസികള്‍. മണ്ണനാല്‍ തോട് പൗരസമിതിയുടെ ഓഫീസില്‍ പുതുപ്പള്ളി നിയോജ മണ്ഡലത്തിലെ 49-ാം നമ്പര്‍ ബൂത്തിന് അനുമതി ലഭിച്ചതാണ് പ്രദേശവാസികള്‍ക്ക് അനുഗ്രഹമായത്. ഓഫീസുകളൊന്നുമില്ലാത്ത മണ്ണനാല്‍തോടില്‍ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്  പോളിംഗ്ബൂത്തിന് അനുമതി ലഭിക്കാന്‍ കാരണമായത്.




Post a Comment

0 Comments