Breaking...

9/recent/ticker-posts

Header Ads Widget

സ്വന്തം നാട്ടിലെ ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് മണ്ണനാല്‍ തോട് നിവാസികള്‍.



സ്വന്തം നാട്ടിലെ ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് കൂരോപ്പട പഞ്ചായത്തിലെ മണ്ണനാല്‍ തോട് നിവാസികള്‍. മുന്നൂറോളം കുടുംബങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരാണ് 




.മണ്ണനാല്‍ തോട്ടിലെ പുതിയ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്. കിലോമീറ്ററുകള്‍ താണ്ടി വോട്ടു ചെയ്തിരുന്ന മണ്ണനാല്‍ തോട്ടുകാര്‍ക്ക് പൗരസമിതിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് പുതിയ പോളിംഗ് ബൂത്ത്അനുവദിച്ചത്.



Post a Comment

0 Comments