Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ നടയ്ക്കാം കുന്ന് ഭഗവതിക്ഷേത്രത്തില്‍ മയില്‍പ്പീലിത്തൂക്കം



അനുഷ്ഠാന കലാരൂപമായ മയില്‍പ്പീലിത്തൂക്കം  അവതരണം കുമ്മണ്ണൂര്‍ നടയ്ക്കാം കുന്ന് ഭഗവതിക്ഷേത്രത്തില്‍ നടന്നു. അര്‍ജുന നൃത്തകലയുടെ ആചാര്യന്‍ കുറിച്ചി നടേശനും സംഘവുമാണ് വിഷുദിന ത്തില്‍ മയില്‍പ്പീലിത്തുക്കം അവതരിപ്പിച്ചത്. മഹാഭാരതത്തില്‍ അര്‍ജുനന്‍ ദേവീപ്രിതിയ്കയായി നടത്തിയ സവിശേഷനൃത്തരൂപമായ മയില്‍പ്പീലിത്തൂക്കം  പാരമ്പര്യത്തനിമയോടെയാണ്  നടയ്കാം കുന്ന് ദേവീക്ഷേത്രത്തില്‍ അവതരിപ്പിച്ചത്.




Post a Comment

0 Comments