Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലാളികളുടെ മടക്കം പ്രതിസന്ധിയാകുന്നു



അന്യ സംസ്ഥാന തൊഴിലാളികള്‍ വോട്ടു ചെയ്യാന്‍ നാട്ടിലേക്കു മടങ്ങിയത് കേരളത്തിലെ തൊഴിലിടങ്ങളെ പ്രതിസന്ധിയിലാക്കി. സമസ്തമേഖലകളിലും ജോലി ചെയ്യാന്‍ കേരളം അതിഥി തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. കെട്ടിടനിര്‍മ്മാണം ഹോട്ടല്‍ കൃഷി മേഖലകളിലാണ് തൊഴിലാളികളുടെ ദൗര്‍ലഭ്യം പ്രശ്‌നമായിരിക്കുന്നത്.





.




Post a Comment

0 Comments