Breaking...

9/recent/ticker-posts

Header Ads Widget

പാലാ മിനി സിവില്‍ സ്റ്റേഷനു സമീപം മാലിന്യ നിക്ഷേപം.



പാലാ മിനി സിവില്‍ സ്റ്റേഷനു  സമീപം മാലിന്യ നിക്ഷേപം. മാലിന്യ മുക്തകേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് സിവില്‍ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ സപ്ലൈ ഓഫീസിനു സമീപം മാലിന്യങ്ങള്‍ തള്ളിയത്. സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടുളവാക്കുന്ന തരത്തില്‍ മാലിന്യം നിക്ഷേപിച്ച സംഭവം അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് ആക്ഷേപമുയരുന്നു. പ്രധാന ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തു പോലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments