Breaking...

9/recent/ticker-posts

Header Ads Widget

മുണ്ടക്കൊടി എം.ഡി. വിഷ്ണു നമ്പൂതിരി നിര്യാതനായി.



തന്ത്രി മുഖ്യന്‍ പുലിയന്നൂര്‍  മുണ്ടക്കൊടി എം.ഡി. വിഷ്ണു നമ്പൂതിരി നിര്യാതനായി. 102 വയസ്സായിരുന്നു. എഴുപതോളം ക്ഷേത്രങ്ങളില്‍ താന്ത്രിക ആചാര്യ സ്ഥാനം വഹിച്ചിരുന്നു. പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ദീര്‍ഘകാലം മേല്‍ശാന്തിയായിരുന്നു. ളാലം മഹാദേവ ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും, കെഴുവംകുളം ചെറുവള്ളി ചിറക്കരകാവ് , ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവില്‍ മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ തന്ത്രി സ്ഥാനം വഹിച്ചിരുന്നു. 



ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ശ്രദ്ധേയനായ മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി 102-ാം വയസ്സിലും ചിട്ടയോടെ താന്ത്രിക കര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നു. സംസ്‌കാരകര്‍മ്മങ്ങള്‍ രാത്രി 8 ന് പുലിയന്നൂരിലെ വീട്ടുവളപ്പില്‍



Post a Comment

0 Comments