Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമുത്തപ്പന്‍ വെള്ളാട്ടം ഏപ്രില്‍ 15 ന് നടക്കും



പറശ്ശിനിക്കടവിലെ ശ്രീമുത്തപ്പന്റെ അനുഗ്രഹം തേടാന്‍ അവസരമൊരുക്കി ഇടനാട്ടില്‍ ശ്രീമുത്തപ്പന്‍ വെള്ളാട്ടം ഏപ്രില്‍ 15 ന് നടക്കും. ഇടമന വേദിക് സെന്ററില്‍ തിങ്കളാഴ്ച വൈകീട്ട് 5 മുതല്‍ 8.30 വരെയാണ് ശ്രീമുത്തപ്പന്‍ വെള്ളാട്ടം നടക്കുന്നത്.




Post a Comment

0 Comments