പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നായര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം തുറന്നു. 20 വര്‍ഷത്തിലെറെയായി കലാ-സാംസ്‌കാരിക, വിദ്യാഭ്യാസ, സാമുദായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം മുക്കാലിക്കുന്നില്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. KR ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.





0 Comments