Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ സംഗമം നടന്നു



NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലാ മുണ്ടുപാലം അഞ്ചെരില്‍ പവലിയനില്‍ സ്‌നേഹ സംഗമം നടന്നു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ യോഗത്തി അദ്ധ്യക്ഷനായിരുന്നു. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. NDA സര്‍ക്കാര്‍ കാര്‍ഷിക മേലക്ക് ഉണര്‍വ് പകരുമെന്നും റബറിന് 250 രൂപാ ആക്കി ഉയര്‍ത്തുമെന്നും തുഷാര്‍ പറഞ്ഞു. 



 ബി ജെ പി സംസ്ഥാന സമിതിയംഗം പ്രെഫ ബി വിജയകുമാര്‍ , ബി ജെ പി പാല മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് പനമറ്റം, ബി ഡി ജെസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍, പ്രസാദ് ഉരുളികുന്നം തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments