Breaking...

9/recent/ticker-posts

Header Ads Widget

പാലാ കോഴ റോഡ് വളവുകള്‍ നിവര്‍ത്തി വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യമുയരുന്നു.



പാലാ കോഴ റോഡ് വളവുകള്‍ നിവര്‍ത്തി വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. പത്തു വര്‍ഷം മുന്‍പ് റോഡ് വികസന പദ്ധതിക്ക് ബജറ്റില്‍ അനുമതി ലഭിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ടു പോയില്ല. റോഡില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ നവീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.




Post a Comment

0 Comments