Breaking...

9/recent/ticker-posts

Header Ads Widget

പാലാ അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി നവീകരിക്കുന്നു



പാലായ്ക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്ന അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി നവീകരിക്കുന്നു. 1977 ല്‍ പൂര്‍ത്തീകരിച്ച നഗരത്തിന് പ്രൗഢി പകരുന്ന ടൗണ്‍ കുരിശുപള്ളി പുനരുദ്ധാരണത്തിലൂടെ കൂടുതല്‍ മനോഹരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.




Post a Comment

0 Comments