Breaking...

9/recent/ticker-posts

Header Ads Widget

പാലാ റിവര്‍വ്യൂ റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.



പാലാ റിവര്‍വ്യൂ റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കൊട്ടരമറ്റം മുതല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വരെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മുകളില്‍ ആകാശപാതയായാണ് നിര്‍മാണം നടത്തുന്നത്. 



.റോഡിന്റെ പൂര്‍ത്തീകരണവും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും വൈകുകയാണ്.



Post a Comment

0 Comments