Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു മറിഞ്ഞു.




നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പുരയിടത്തിന്റെ  സംരക്ഷണഭിത്തിയില്‍ ഇടിച്ചു മറിഞ്ഞു. പാലാ ഉഴവൂര്‍ റോഡില്‍  ബോയ്‌സ് ടൗണിനു സമീപം പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കാര്‍  റോഡിലേക്ക് മറിഞ്ഞെങ്കിലും കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉഴവൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ  കാൽ നടയാത്രക്കാരന് പരിക്കേറ്റു.പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





Post a Comment

0 Comments