Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് പാറമ്പുഴ കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ 20 വര്‍ഷം പരോള്‍ ഇല്ലാത്ത തടവാക്കി ശിക്ഷ കുറച്ച് ഹൈക്കോടതി.



കോട്ടയത്ത് പാറമ്പുഴയില്‍ മൂന്നുപേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ റദ്ദാക്കി. 20 വര്‍ഷം പരോള്‍ ഇല്ലാത്ത തടവാക്കി ശിക്ഷ കുറച്ച് ഹൈക്കോടതി.കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ വീട്ടില്‍ ലാലസന്‍ (60), ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ഭാര്യ പ്രസന്ന (54), മൂത്ത മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.




.കേസില്‍ വിചാരണക്കോടതിയാണ് 20 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നത്. ഇത് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി. ഇപ്പോള്‍ ജയിലില്‍ കിടന്ന ഏഴ് വര്‍ഷത്തെ ശിക്ഷ കാലയളവ് 20 വര്‍ഷത്തില്‍ കുറവ് ചെയ്യാമെന്നുംകോടതിവിധിച്ചു . 2015 മേയ് 16 നാണ് നാടിനെ നടുക്കിയ സംഭവംനടന്നത്.



Post a Comment

0 Comments