Breaking...

9/recent/ticker-posts

Header Ads Widget

പത്താമുദയ മഹോത്സവം ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.



പത്താമുദയ മഹോത്സവം ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. കുംഭകുട ഘോഷയാത്ര, താലപ്പൊലിലൊഷയാത്ര തുടങ്ങിയ ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നടന്നു. മണര്‍കാട് ദേവീ ക്ഷേത്രത്തില്‍ കുംഭകുട ഘോഷയാത്ര ഭക്തിനിര്‍ഭരമായി. പുന്നത്തുറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും മണര്‍കാട് ദേവീക്ഷേത്രത്തിലേക്ക് കുംഭകുട ഘോഷയാത്ര നടന്നു. രാവിലെ 7.30 ഓടെയാണ് ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളും, ദേവീദേവന്മാരും മിഴിവേകിയ ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments