Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍ പമ്പുകളിലെ ജീവനക്കാരെ നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.



പെട്രോള്‍ പമ്പുകളിലെ ജീവനക്കാരെ അക്രമിക്കാനും പണം തട്ടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. രാത്രികാലങ്ങളില്‍  ലഹരിക്കടിമപ്പെട്ട സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തുന്ന സംഭവങ്ങള്‍ ജീവനക്കാരെ ആശങ്കയിലാഴുത്തുകയാണ്.




Post a Comment

0 Comments