Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകള്‍ ഒരുങ്ങി.




തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകള്‍ ഒരുങ്ങി.പോളിംഗ് സാമഗ്രികളുമായെത്തിയ ഉദ്യോഗസ്ഥര്‍ ബുത്തുകളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.


.

 ഓരോ നിയോജക  മണ്ഡലത്തിലും 10 ബൂത്തുകള്‍ വനിതകള്‍ മാത്രം  പോളിംഗ് ഉദ്യോഗസ്ഥരാവുന്ന പിങ്ക് ബൂത്തുകളാണ്.




Post a Comment

0 Comments