Breaking...

9/recent/ticker-posts

Header Ads Widget

വോട്ടെടുപ്പിനായി ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍



പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണത്തനായി NCC SPC കേഡറ്റുകളടക്കുന്ന സ്‌പെഷ്യല്‍ പോലീസിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ഓരോ നിയോജകമണ്ഡലങ്ങളിലും ക്രമീകരിച്ചിരുന്ന പിങ്ക് ബൂത്തുകള്‍ വനിതകളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചത്.



.



Post a Comment

0 Comments