Breaking...

9/recent/ticker-posts

Header Ads Widget

പ്രമുഖനേതാക്കള്‍ രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി



കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖനേതാക്കള്‍  രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി.  കുടുംബ സമേതമാണ് നേതാക്കള്‍ പോളിംഗ് ബൂത്തുകളിലെത്തിയത്. വിജയമുറപ്പാണെന്ന് വോട്ടിംഗിനു ശേഷം വിവിധ മുന്നണികളുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 



.



Post a Comment

0 Comments