Breaking...

9/recent/ticker-posts

Header Ads Widget

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു



ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു. ഓരോ നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്നും  സാമഗ്രികള്‍ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് നീങ്ങി. 



.ഇത്തവണ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോളിംഗ് സാമഗ്രികള്‍ കൂടാതെ വെള്ളവും ബാസ്‌ക്കറ്റും പായയും നല്‍കിയിരുന്നു.



Post a Comment

0 Comments