Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ലോക്സഭ മണ്ഡലത്തില്‍ 40.76 % പോളിംഗ്



ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 6 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോട്ടയം ലോക്സഭ മണ്ഡലത്തില്‍  40.76 % പേര്‍ വോട്ടു രേഖപ്പെടുത്തി. ഉച്ചയ്ക് 1 മണി വരെ വൈക്കം നിയോജകമണ്ഡലത്തിലാണ് ഏറ്റവും പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 


പോളിംഗ് ശതമാനം

നിയമസഭ മണ്ഡലങ്ങള്‍ തിരിച്ച്


- പിറവം-39.42

- പാലാ- 39.59

- കടുത്തുരുത്തി-39.07

- വൈക്കം-42.76

- ഏറ്റുമാനൂര്‍-41.28

- കോട്ടയം-41.55

- പുതുപ്പള്ളി-42.24



മൊത്തം വോട്ടര്‍മാര്‍: 12,54,823

പോള്‍ ചെയ്ത വോട്ട്: 511511

പുരുഷന്മാര്‍: 263292-43.34%

സ്ത്രീകള്‍: 248216-38.34%

ട്രാന്‍സ്ജെന്‍ഡര്‍: 3-20.00%



.




Post a Comment

0 Comments