Breaking...

9/recent/ticker-posts

Header Ads Widget

പോളിംഗ് ആരംഭിച്ചത് മന്ദഗതിയില്‍



ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ 6 മണി മുതല്‍ ആരംഭിച്ചു. മന്ദഗതിയിലാണ് പോളിംഗ് തുടങ്ങിയതെങ്കിലും പിന്നീട് പലയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടു. കാണക്കാരിയിലും വയലയിലും വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറുമൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.



.



Post a Comment

0 Comments