Breaking...

9/recent/ticker-posts

Header Ads Widget

ചത്ത മുള്ളന്‍ പന്നിയെ കണ്ടെത്തി



കാടിറങ്ങുന്ന മൃഗങ്ങള്‍ ജനജീവിതത്തെ ബാധിക്കുമ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ ആശങ്കകളേറുന്നു. പെരുവയില്‍ എം.വി.ഐപി  കനാലില്‍ ചത്ത മുള്ളന്‍ പന്നിയെ കണ്ടെത്തി. 20 കിലോയോളം ഭാരമുള്ള മുള്ളന്‍ പന്നിയെയാണ് കനാലില്‍ കണ്ടത്. കുരങ്ങും കുറുക്കനും മരപ്പട്ടിയും മുളളന്‍പന്നിയുമെല്ലാം നാട്ടിലേക്കിറങ്ങുന്നത് കര്‍ഷകര്‍ക്കും ദുരിതമാവുകയാണ്.




Post a Comment

0 Comments