Breaking...

9/recent/ticker-posts

Header Ads Widget

അച്ചടിയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടിലെ പ്രസ്സുകളെ ആശ്രയിക്കുന്നത് തിരിച്ചടിയാവുന്നു.



തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ അച്ചടിയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടിലെ പ്രസ്സുകളെ ആശ്രയിക്കുന്നത് കേരളത്തിലെ അച്ചടി വ്യവസായത്തിന് തിരിച്ചടിയാവുന്നു. പോസ്റ്ററുകളും, ലഘു ലേഖകളുമെല്ലാം ലാഭകരമായി പ്രിന്റു ചെയ്യാനാണ്  ഇതര സംസ്ഥാനങ്ങളിലെ പ്രസ്സുകളെ  ആശ്രയിക്കുന്നത്.  കേരളത്തിലെ പ്രിന്റിംഗ് മെഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും പ്രസ്സുടമകള്‍ക്കും വലിയ നഷ്ടമാണ് ഇതു മൂലമുണ്ടാവുന്നത്.




Post a Comment

0 Comments