Breaking...

9/recent/ticker-posts

Header Ads Widget

കാപ്പിത്തടിയില്‍ വിരിയുന്ന കരകൗശല വസ്തുക്കള്‍



കാപ്പിത്തടിയില്‍ വിരിയുന്ന കരകൗശല വസ്തുക്കള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു വീടിന്റെ അകത്തളങ്ങള്‍ മോടി പിടിപ്പിക്കാനുള്ളതെല്ലാം കാപ്പിതടിയിലാണ് തീര്‍ത്തിരിക്കുന്നത്. കര്‍ണാടകയില്‍നിന്നുള്ള ഹസന്‍  എന്ന സ്ഥലത്തെ കാപ്പിതോട്ടങ്ങളില്‍ നിന്നും 100 വര്‍ഷം പഴക്കമുള്ള കാപ്പിയുടെ തടിയിലാണ് വിവിധതരത്തിലുള്ള കരകശല വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത.  പാലായിലും പരിസര പ്രദേശങ്ങളിലും ഇവയുടെ വിപണനം നടത്തുകയാണ് കണ്ണൂര്‍ സ്വദേശിയായ റിനീഷ്.




Post a Comment

0 Comments