Breaking...

9/recent/ticker-posts

Header Ads Widget

എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സജി മഞ്ഞക്കടമ്പില്‍  പോയതില്‍ വിഷമമുണ്ട്. അദ്ദേഹവുമായി അദ്ദേഹത്തിന്റെ പാര്‍ട്ടി സംസാരിച്ച് തീര്‍ക്കട്ടെ എന്നാണ് യുഡിഎഫിന്റെ മുന്നില്‍ ഈ വിഷയം ഇതുവരെ വന്നിട്ടില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമായിരുന്നു. യുഡിഎഫ് നേതൃത്വത്തോട് അദ്ദേഹത്തിന് വിശ്വാസമുണ്ട്. അദ്ദേഹം മടങ്ങിവരാന്‍ ഒരുക്കമാണ് എന്ന് പ്രസ്താവന വന്നാല്‍ ഇടപെടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സജി പോയാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അതേസമയം എല്ലാവരും കൂടുമ്പോഴാണ് ശക്തിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.




Post a Comment

0 Comments