Breaking...

9/recent/ticker-posts

Header Ads Widget

ഈസ്റ്റര്‍, ഈദ്, വിഷു ആഘോഷം നടന്നു.



പാലാ സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍, ഈദ്, വിഷു ആഘോഷം നടന്നു. സമ്മേളനത്തില്‍ പ്രൊഫ.മാത്യു പവ്വത്ത് അധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, ജയിംസ് മാത്യു, ആര്‍. കെ.വളളിച്ചിറ, എം. എ.ബാബു, എം. കെ.മോഹനന്‍, അലക്‌സ് മേനാംപറമ്പില്‍, ജോസഫ് എം. വീഡന്‍, സുകുമാരി രാജു, സുഷമ രവീന്ദ്രന്‍, ഉഷാ ശശി, രമണിക്കുട്ടി, അനില്‍ കുമാര്‍, എസ്.സഞ്ജീവ്, റിദാ രാജ, അയാന്‍ രാജ എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ ഈസ്റ്റര്‍, ഈദ്, വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.




Post a Comment

0 Comments