Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ സംഗമം നടത്തി.



 പാല സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. മഹാരാജാസ് കോളേജ് റിട്ട.പ്രഫസര്‍ കെ.പി.ജോസഫ് അധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, ജോസഫ് എം വീഡന്‍, രവി പുലിയന്നൂര്‍, അലക്‌സ് മേനാംപറമ്പില്‍, ജയിംസ് മാത്യു ,ആര്‍. കെ.വള്ളിച്ചിറ, ജോസ് തെങ്ങും പള്ളി, 



ഡോ.ഗ്ലോറി മാത്യു, പി. എല്‍.ജോസ്, തോമാച്ചന്‍ തോപ്പന്‍, റോസമ്മ വീഡന്‍, മണിച്ചന്‍ വീഡന്‍, എസ്.സഞ്ജീവ്, ഷേര്‍ലി വീഡന്‍, പയസ് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സുഷമ രവീന്ദ്രന്‍, കെ. കെ.സുകുമാരന്‍, എം. കെ.മോഹനന്‍,അഡ്വ. എം. എ.ബാബു, എം. ജി.രവി എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.



Post a Comment

0 Comments