Breaking...

9/recent/ticker-posts

Header Ads Widget

കേരളീയര്‍ വിഷു ആഘോഷിച്ചു



ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സന്ദേശവുമായി കേരളീയര്‍ വിഷു ആഘോഷിച്ചു.  കണികണ്ടും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും സദ്യ കഴിച്ചുമൊക്കെയാണ് മലയാളികള്‍ വിഷു ആഘോഷിച്ചത് . മേടമാസപുലരിയില്‍ ഐശ്വര്യ കാഴ്ചകളിലേക്ക് കണ്‍തുറന്നാണ് മലയാളികള്‍ വിഷുവിനെവരവേറ്റത്.




Post a Comment

0 Comments