Breaking...

9/recent/ticker-posts

Header Ads Widget

വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി



ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിഷുക്കണി ഒരുക്കാനുള്ള വിഭവങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു നാടെങ്ങും. വ്യാപാര സ്ഥാപനങ്ങളിലും ശനിയാഴ്ച വലിയ തിരക്കനുഭവപ്പെട്ടു.




Post a Comment

0 Comments