Breaking...

9/recent/ticker-posts

Header Ads Widget

മധുരം പകര്‍ന്ന് നാടെങ്ങും പായസ മേളകള്‍



വിഷു ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് നാടെങ്ങും പായസ മേളകള്‍.  വിഷുക്കണി കണ്ട് വിഷുക്കൈനീട്ടം വാങ്ങി വിഷുസദ്യയുണ്ണാനൊരുങ്ങുമ്പോള്‍ അടപ്രഥമനും പാലടപ്രഥമനും പരിപ്പും പഴവും അടക്കമുള്ള വിവിധ ഇനം പായസങ്ങളാണ് പായസ മേളകളില്‍ ഒരുക്കിയിരുന്നത്. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയവരാണ് പായസം വാങ്ങാനെത്തിയവരിലേറെയും.




Post a Comment

0 Comments