Breaking...

9/recent/ticker-posts

Header Ads Widget

റെഡിമെയ്ഡ് സദ്യകള്‍ക്ക് വന്‍ ഡിമാന്‍ഡ്



ഓണക്കാലത്തെന്നപോലെ വിഷുദിനത്തിലും റെഡിമെയ്ഡ് സദ്യകള്‍ക്ക് വന്‍ ഡിമാന്‍ഡ്. വിഷുസദ്യ ഒരുക്കാനും ആളുകള്‍ മടിച്ചതോടെ വലിയ തോതിലുള്ള ഓര്‍ഡറുകളാണ് സദ്യവട്ടം ഒരുക്കുന്നവര്‍ക്ക് ലഭിച്ചത്.




Post a Comment

0 Comments