Breaking...

9/recent/ticker-posts

Header Ads Widget

വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും .



ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും . വിഷുക്കണിയൊരുക്കാന്‍ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങളും പ്ലാസ്റ്റിക് കൊന്ന പൂക്കളും വിപണിയില്‍ എത്തിക്കഴിഞ്ഞു. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി  വ്യാപാരികളും  വിഷു വിപണിയെ ആകര്‍ഷകമാക്കുകയാണ്.




Post a Comment

0 Comments