Breaking...

9/recent/ticker-posts

Header Ads Widget

വയോധികന്റെ ലോട്ടറി തട്ടില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.



പാതയോരത്ത് ലോട്ടറിക്കട നടത്തുന്ന വയോധികന്റെ ലോട്ടറി തട്ടില്‍ മാലിന്യനിക്ഷേപം പതിവാകുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം  ഭാഗ്യക്കുറി കട നടത്തുന്ന വിനോദിന്റെ ലോട്ടറി തട്ടിലാണ്, സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നത്. വിനോദ് ഇത് സംബന്ധിച്ച്  ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.




Post a Comment

0 Comments